Surprise Me!

ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

2020-01-23 724 Dailymotion

Bengal BJP Leader Chandra Bose May Quit BJP<br />നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയില്‍ ബിജെപി പതാക വെച്ചിരിക്കുന്ന ഒരു ഫോട്ടോ ബംഗാള്‍ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപി പതാക കൈയ്യിലേന്തിയ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ എന്ന രീതിയിലാണ് ഈ ചിത്രം.

Buy Now on CodeCanyon